Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maoist Leader

ഉന്നത മാവോയിസ്റ്റ് നേതാവ് പസുനുരി നരഹരി കീഴടങ്ങി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: സി​​​പി​​​ഐ (മാ​​​വോ​​​യി​​​സ്റ്റ്) കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം പ​​​സു​​​നു​​​രി ന​​​ര​​​ഹ​​​രി (64) തെ​​​ലു​​​ങ്കാ​​​ന ഡി​​​ജി​​​പി​​​ക്കു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി.

ന​​​ര​​​ഹ​​​രി​​​യു​​​ടെ ഭാ​​​ര്യ​​​യും മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ മേ​​​ദാ​​​ര ദാ​​​ന​​​മ്മ​​​യും കീ​​​ഴ​​​ട​​​ങ്ങി. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഹ​​​നം​​​കൊ​​​ണ്ട ജി​​​ല്ല​​​യി​​​ലെ സോ​​​മി​​​ഡി ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​ണ് ന​​​ര​​​ഹ​​​രി.

ഈ ​​​വ​​​ർ​​​ഷം തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ 264 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി​​​യെ​​​ന്നു ഡി​​​ജി​​​പി സി.​​​വി. ആ​​​ന​​​ന്ദ് പ​​​റ​​​ഞ്ഞു. സി​​​പി​​​ഐ (മാ​​​വോ​​​യി​​​സ്റ്റ്) കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം മു​​​പ്പ​​​ല ല​​​ക്ഷ്മ​​​ൺ റാ​​​വു ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

Latest News

Corehub Up